Modi campaign lost touch in Hindia mainland
ഹിന്ദി ഹൃദയ ഭൂമിയില്‍ മോദി പ്രചാരണം നടത്തിയ പല മണ്ഡലങ്ങളില്‍ ബിജെപി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2019 തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ മാത്രം പറഞ്ഞ് കൊണ്ടുള്ള മോദിയുടെ പ്രചാരണ രീതിക്ക് പുതുമ നഷ്ടപ്പെട്ടെന്നാണ് ബിജെപിയില്‍ നിന്നുള്ള ആരോപണം.